വയോജന ദിനത്തിൽ മാർപാപ്പ കുർബാന അർപ്പിക്കുകയില്ല…

വത്തിക്കാൻ സിറ്റി:ആഗോള കത്തോലിക്കാ സഭ നാളെ ആദ്യത്തെ വയോജന ദിനം ആചരിക്കുമ്പോൾ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ കുർബാന ഉണ്ടായിരിക്കുകയില്ല.ശസ്ത്രക്രിയയെ തുടർന്ന് മാർപാപ്പയ്ക്ക് വിശ്രമത്തിലാണെന്നും, അദ്ദേഹത്തിന് ഇനിയും വിശ്രമം ആവശ്യമുണ്ടെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.മാർപാപ്പയ്ക്ക് പകരം പൊന്തിഫിക്കൽ കൗൺസിൽ ഫോർ ന്യൂ ഇവാഞ്ചലൈസേഷൻ പ്രസിഡന്റ് ബിഷപ്പ് റിനോയായിരിക്കും ദിവ്യ ബലിയർപ്പിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group