ദൈവഹിതം നിറവേറ്റിയ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗോന്മുഖ യാത്ര ഏവര്‍ക്കും മാതൃക: ഫ്രാൻസിസ് മാർപാപ്പ

തന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റിയ പരിശുദ്ധ കന്യകാ മറിയത്തിന്റ സ്വര്‍ഗ്ഗോന്മുഖ യാത്ര എല്ലാ മനുഷ്യരും മാതൃകയും പ്രചോദനവും ആകണമെന്ന്സ്വര്‍ഗ്ഗാരോഹണ തിരുന്നാളിനോടനുബന്ധിച്ചുള്ള ട്വിറ്റര്‍ സന്ദേത്തില്‍ മാര്‍പ്പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.എളിമയുടെ വഴിയിലൂടെയാണ് പരിശുദ്ധ മറിയം സ്വര്‍ഗ്ഗ യാത്ര നടത്തിയതെന്നും.സ്വര്‍ഗ്ഗത്തിലേക്ക് ഉയരാന്‍ നമ്മളും എളിമയുള്ളവരായിരിക്കണമെന്നും മാർപാപ്പ വിശ്വാസികളോട് പറഞ്ഞു.കന്യകാമറിയത്തെ ‘ഏതൊരു സൃഷ്ടിയേക്കാളും എളിമയുള്ളവളും ഉന്നതയും’ എന്ന് പരാമര്‍ശിച്ച കവി ഡാന്റെയെയും അനുസ്മരിച്ചുകൊണ്ടായിരുന്നു മാര്‍പപ്പയുടെ സന്ദേശo.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group