ഏകീകൃത കുര്‍ബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനവുമായി മാര്‍പാപ്പയുടെ പ്രതിനിധി അര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍.ഓഗസ്റ്റ് 20ഓടുകൂടി ഏകീകൃത കുര്‍ബാന രീതി നടപ്പില്‍ വരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു.
ഇക്കാര്യത്തില്‍ വരുത്തുന്ന അനുസരണക്കേട് പരിശുദ്ധപിതാവിനോടുള്ള അനുസരണക്കേടായി കണക്കാക്കപ്പെടുകയും അതിനാല്‍ കാനന്‍ നിയമനുസരിച്ചുള്ള അച്ചടക്ക നടപടികള്‍ക്കു വിധേയരാകേണ്ടി വരുമെന്നും അര്‍ച്ച് ബിഷപ്പ് കത്തില്‍ മുന്നറിയിപ്പു നല്‍കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group