മാ​ര്‍​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച അ​ഭി​മാ​ന​ക​രം: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍..

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യും ഫ്രാൻസിസ് മാർപാപ്പയും ത​​മ്മി​​ല്‍ വ​​ത്തി​​ക്കാ​​നി​​ല്‍ ന​​ട​​ന്ന ഊ​​ഷ്മ​​ള​​മാ​​യ കൂ​​ടി​​ക്കാ​​ഴ്ച ഭാ​​ര​​ത​​ത്തി​​ന് അ​​ഭി​​മാ​​ന മു​​ഹൂ​​ര്‍​ത്ത​​ങ്ങ​​ള്‍ സ​​മ്മാ​​നി​​ച്ചെ​​ന്നു കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഓ​​ഫ് ഇ​​ന്ത്യ (സി​​ബി​​സി​​ഐ) ലെ​​യ്റ്റി കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഷെ​​വ. അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​റ​​ഞ്ഞു.

മാ​​ര്‍​പാ​​പ്പ​​യെ ഇ​​ന്ത്യ​​യി​​ലേ​​യ്ക്കു ക്ഷ​​ണി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ തു​​റ​​ന്ന സ​​മീ​​പ​​ന​​വും വി​​ശാ​​ല കാ​​ഴ്ച​​പ്പാ​​ടും അ​​ഭി​​ന​​ന്ദ​​നീ​​യ​​മാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു ന​​ന്ദി പ​​റ​​യു​​ന്നു. ലോ​​ക​​ത്തി​​നു​​മു​​മ്പി​​ല്‍ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടു​​ന്ന ഉ​​റ​​ച്ച​​നി​​ല​​പാ​​ടു​​ക​​ളു​​ള്ള ഫ്രാ​​ന്‍​സീ​​സ് മാ​​ര്‍​പാ​​പ്പയു​​ടെ ഇ​​ന്ത്യാ സ​​ന്ദ​​ര്‍​ശ​​നം ച​​രി​​ത്ര​​സം​​ഭ​​വ​​മാ​​യി മാ​​റു​​മെ​​ന്ന് ഇ​​ന്ത്യ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ അ​​ല്മാ​​യ പ്ര​​തി​​നി​​ധി കൂ​ടി​യാ​യ വി.​​സി.​ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group