ഗർഭച്ഛിദ്രവാദികൾക്ക് വിശുദ്ധ കുർബ്ബാന സ്വീകരണം സാധ്യമോ? ചർച്ചയുമായി യുഎസ് കാത്തലിക് ബിഷപ്പ് കോൺഫറൻസ്..

ഭ്രൂണഹത്യ സ്വവർഗ വിവാഹം,എന്നീ സഭാ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന U.S
പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കന്മാർക്ക് കുർബ്ബാന അനുവദനീയമോ എന്ന വിഷയത്തിൽ യു‌എസ് കത്തോലിക്കാ മെത്രാൻമാർ ഈ ആഴ്ച ചർച്ച നടത്തും.ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ചേരുന്ന മെത്രാൻ സമിതിയുടെ ഓൺലൈൻ വാർഷിക യോഗത്തിൽ, വിശുദ്ധ കുർബ്ബാന സ്വീകരണങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേക കമ്മീഷനെ രൂപീകരിക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group