റഷ്യ – യുക്രെയിൻ യുദ്ധo അവസാനിപ്പിക്കുവാൻ പ്രാർത്ഥിക്കണമെന്ന് വീണ്ടും ശക്തമായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
മാൾട്ട സന്ദർശനത്തിനിടെ ഫ്ലോറിയാനയിൽ ദിവ്യബലി അർപ്പിച്ച ശേഷം ത്രികാലജപം ചൊല്ലിയ മാർപാപ്പാ യുക്രെയ്നെ പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്തിനു സമർപ്പിച്ചു പ്രാർത്ഥിച്ചു.
ദൈവനിന്ദാപരമായ ഈ യുദ്ധം അവസാനിക്കാനും യുക്രെയ്നിൽനിന്നു പലായനം ചെയ്യുന്നവർക്ക് കരുണയും സഹാനുഭൂതിയും ലഭിക്കാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും മാർപാപ്പാ ആവശ്യപ്പെട്ടു.ഫ്ലോറിയാനയിൽ മാർപാപ്പാ അർപ്പിച്ച ദിവ്യബലിയിൽ 12,000 ലധികം പേർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group