വിശുദ്ധനാട്ടിലെ ജനങ്ങളെ തനിച്ചാക്കാതെ പ്രാർത്ഥനയും സമ്പൂർണ്ണമായ സഹായവും വഴി അവരുടെ ചാരത്തായിരിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പാ.
“തിരുപ്പിറവിത്തിരുന്നാൾ“ എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
“വിശുദ്ധ നാട്ടിലെ നിവാസികളെ സംബന്ധിച്ചിടത്തോളം വേദനയുടെയും വിലാപത്തിന്റെയും തിരുപ്പിറവിത്തിരുന്നാൾ ആയിരിക്കും ഇത്. അവരെ തനിച്ചാക്കാൻ നാം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയും സമൂർത്ത സഹായവും വഴി നമുക്ക് അവരുടെ ചാരത്തായിരിക്കാം. ബെത്ലഹേമിലെ ദുരിതം മദ്ധ്യപൂർവ്വ ദേശത്തിനും അഖില ലോകത്തിനും ഒരു തുറന്ന മുറിവാണ്. ” പാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group