പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം : മാർ ജോസഫ് കല്ലറങ്ങാട്ട്

ഉറങ്ങുമ്പോഴും,ഉണരുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹമാണെന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ പാലാ രൂപതയിൽ നടന്ന പ്രോലൈഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രോലൈഫ്, മാതൃവേദി, പിതൃവേദി തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നല്ല രീതിയിൽ നടത്തുന്ന പാലാ രൂപതയിലെ എല്ലാ കുടുംബാംഗങ്ങളെയും പ്രത്യേകം നന്ദിയോടെ ഓർക്കുന്നതായും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group