അധ്യാപകർക്ക് നേരിന്റെ മാതൃകയായി വൈദികൻ

തൃശൂർ: ജോലി ചെയ്തു വിരമിച്ചപ്പോൾ ലഭിച്ചസമ്പാദ്യം മുഴുവൻ പാവപ്പെട്ടവർക്കും കോവിഡ് രോഗികൾക്കും മറ്റു അശരണർക്കും പ ങ്കുവച്ച് മാതൃകയായി വൈദികൻ. തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡ്റി സ്കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ഫാ. വർഗീസ് തരകനാണ് ഔദ്യോഗ ക ജീവിതത്തിൽ നിന്നും പിരിഞ്ഞപ്പോൾ ലഭിച്ചതും പിഎഫ് തുകയായും ലഭിച്ച ലക്ഷങ്ങൾ അശരണരുടെ ആശ്വാസത്തിനായി നൽകാൻ തീരുമാനിച്ചത്. ഇതിനിടെ നാലു ക്ഷം രൂപ മുടക്കി ചോറ്റുപാറ ഇടവകയിലെ ആന്റണി എന്ന സഹോദരന് സ്വന്തമായി ഒരു വീടും പണി കഴിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group