പതിനൊന്നുവർഷത്തെ കാത്തിരിപ്പിനുശേഷം പുരോഹിതനെ ലഭിച്ചതിൽ സന്തോഷിച്ച് ഇടവകാംഗങ്ങൾ

11 വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു പുരോഹിതനെ തങ്ങളുടെ രൂപയിൽനിന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് സ്പെയിനിലെ സെഗോവിയ രൂപകങ്ങൾ.
27 വയസ്സുള്ള അൽവാരോ മാറിന്നാണ് ബിഷപ്പ് സീസർ ഫ്രാങ്കോയുടെ കാർമികത്വത്തിൽ പൗരോഹിത്യ സ്വീകരണം നടത്തിയത് .
ഇതോടെ 11 ത്തെ കാത്തിരിപ്പിന് ശേഷം രൂപയ്ക്ക് പുതിയ ഒരു വൈദികനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങൾ.
കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group