ലോസ് ആഞ്ചലസില്‍ വൈദിക വസന്തം; 11 നവവൈദികര്‍ അഭിഷിക്തരായി

ലോസ് ആഞ്ചലസില്‍ 11 നവവൈദികര്‍ അഭിഷിക്തരായി. ലോസ് ആഞ്ചലസ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് മുഖ്യകാര്‍മ്മികനായി. 16 വര്‍ഷത്തിനിടെ അതിരൂപതയില്‍ നടന്ന ഏറ്റവും അധികം പേര്‍ തിരുപ്പട്ടം സ്വീകരിച്ച സുദിനമായിരുന്നു ഇത്. മിഗുവേൽ, ജോസഫ്, തോമസ്, ആൻ്റണി, എറിക്, മാർക്കോ, സ്റ്റീഫൻ, ജെയിം, ലൂസിയോ, എഡ്വാർഡോ, അലജാൻഡ്രോ തുടങ്ങിയവര്‍ തിരുപ്പട്ടം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m