അപൂർവ്വ സന്ദർശനത്തിന് വേദിയായി വത്തിക്കാൻ.
റോം ജയിലിലെ തടവുകാരാണ് തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
20 ഓളം തടവുകാരുടെ സംഘമാണ് ഇന്നലെ രാവിലെ ഫ്രാൻസിസ് മാർപാപ്പയെ കാസ സാന്താ മാർട്ട വസതിയിൽ വച്ച് കണ്ടുമുട്ടിയത്.
ജയിൽ ഡയറക്ടർ, ചാപ്ലെയിൻന്റെയും മറ്റ് ഉദ്യോഗസ്ഥരോടൊപ്പമാണ് തടവുകാർ മാർപാപ്പയെ കാണാനെത്തിയത് തുടർന്ന് വത്തിക്കാൻ മ്യൂസിയവും സംഘം സന്ദർശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group