മുംബൈ : സ്വകാര്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമായതിനാല്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സിബിസിഐയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാല്‍വദോര്‍ ലോബോ പറഞ്ഞു.
സ്വകാര്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമായതിനാല്‍ ഈ പ്രവൃത്തി കടുത്ത അനീതിയാണെന്ന് ബിഷപ് ലോബോ അഭിപ്രായപ്പെട്ടു.
പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group