ക്രിസ്തു രൂപത്തിൽ അബോർഷൻ അനുകൂല ബാനറുകൾ..

അർക്കൻസാസ്:രാജ്യത്തെ ഏറ്റവും വലിയ ക്രിസ്തുവിന്റെ രൂപമായ
ക്രൈസ്റ്റ് ഓഫ് ഓസാർക്സ് പ്രതിമയിൽ അബോർഷൻ അനുകൂല ബാനറുകൾ.
രാജ്യത്ത് നടക്കുന്ന
ക്രൈസ്തവ വിരുദ്ധതയുടെ പ്രത്യക്ഷത്തിലുള്ള അടയാളമാണ് ക്രിസ്തീയ രൂപങ്ങൾക്ക് നേരെ രാജ്യത്ത് ഇത്തരം അവഹേളനങ്ങൾ നടക്കുന്നത്.
“ദൈവം അബോർഷനെ ആശീർവദിക്കുന്നു “
എന്ന് എഴുതിയിരിക്കുന്ന ബാനർ ആണ് ക്രിസ്തുരൂപത്തിൽ ഇപ്പോൾ ഉള്ളത്.
രാജ്യത്ത് ഗർഭഛിദ്ര നിയമം നിലവിൽ വന്നതിനു ശേഷമാണ് ക്രൈസ്തവ വിരുദ്ധത കൂടുതൽ രാജ്യത്ത് പ്രചരിക്കുന്നത്. രാജ്യത്തെ ആക്ടിവിസ്റ്റ് ഗ്രൂപ്പ് ദൈവം നിന്ദപരമായ ഈ പരാമർശത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group