മനുഷ്യ ജീവനെ സംരക്ഷിക്കുകയെന്നത് മൗലിക കടമയാണെന്ന് ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയുടെ ദേശീയ ഭരണാധികാരികളോടും അന്തർദേശീയ സമൂഹത്തോടും ആഹ്വാനം ചെയ്തു കൊണ്ട് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.“അക്രമങ്ങൾ അവസാനിപ്പിക്കാനും സാധാരണ ജനങ്ങളുടെ ജീവനെ സംരക്ഷിക്കാനും ആവുന്നതെല്ലാം ചെയ്യാൻ ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയുടെ ദേശീയ ഭരണാധികാരികളോടും അന്തർദേശിയ സമൂഹത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു“ – ട്വിറ്റർ സന്ദേശത്തിൽ പാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group