ബൈക്ക് തള്ളി പ്രതിഷേധം

കോവിഡ്​ വ്യാപനത്തിനിടെയും ജനങ്ങളുടെ നടുവൊടിച്ച്​ വീണ്ടും ഇന്ധന വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.കേരളത്തിലും പെട്രോൾ വില സെഞ്ച്വറിയടിച്ചിരിക്കുന്നു.രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വർദ്ധനവിനെതിരെ
KCYM തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ
11-6-2021 ന് (നാളെ) ബൈക്ക് തള്ളി പ്രതിഷേധം സംഘടിപ്പിക്കുകയാണ്..കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സാധിക്കുന്ന യുവജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
KCYM തലശ്ശേരി അതിരൂപത


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group