ലോക കുടുംബ സമ്മേളനത്തിനു വേണ്ടിയുള്ള പ്രാർത്ഥന പ്രസിദ്ധീകരിച്ചു

ലോക കുടുംബ സമ്മേളനത്തിന് വേണ്ടിയുള്ള ഔദ്യോഗിക പ്രാർത്ഥന വത്തിക്കാൻ
പ്രസിദ്ധീകരിച്ചു.അടുത്ത വർഷം ജൂൺ 22 മുതൽ 26 വരെ റോമിൽ വച്ചായിരിക്കും കുടുംബ സമ്മേളനം നടക്കുന്നത്.ഡിസ്കസ് ഫോർ ലൈറ്റി ഫാമിലി ആൻഡ് ലൈഫ് ആണ് പ്രാർത്ഥന പ്രസിദ്ധീകരിച്ചത്.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ജൂലൈ 23 മുതൽ 27 വരെ നടക്കേണ്ട കുടുംബ സമ്മേളനം അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു.
ഫാമിലി ലൈഫ് : വൊക്കേഷണൽ ആൻഡ് പാത്ത് ടു ഹോളി ലൈഫ് എന്ന വിഷയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രാർത്ഥന തയ്യാറാക്കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group