മാന്നാനം ആശ്രമ ദേവാലയത്തിന്‍റെ പുനർ കൂദാശകർമ്മo 23ന്..

മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പു​​ന​​ർ കൂ​​ദാ​​ശ​​കർമ്മവും, വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ​​യും വി​​ശു​​ദ്ധ ഏ​​വു​​പ്ര​​സ്യാ​​മ്മ​​യു​​ടെ​​യും വി​​ശു​​ദ്ധ പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ഏ​​ഴാം വാ​​ർ​​ഷി​​ക​​വും ഈ മാസം (നവംബർ) 23നു ​​ന​​ട​​ക്കും.

രാ​​വി​​ലെ 10.30നു ​​ആ​​രം​​ഭി​​ക്കു​​ന്ന ച​​ട​​ങ്ങു​​ക​​ൾ​​ക്കു ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

കൂ​​ദാ​​ശ​​ക​​ൾ​​ക്ക് ഒ​​രു​​ക്ക​​മാ​​യു​​ള്ള ഒ​​രു​​ക്ക ശു​​ശ്രൂ​​ഷ 16 മു​​ത​​ൽ 22 വ​​രെ ന​​ട​​ക്കും. ഒ​​രു​​ക്ക ശു​​ശ്രൂ​​ഷ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10നു ​​ജ​​പ​​മാ​​ല, 11നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 12 മു​​ത​​ൽ ഒ​​ന്നു വ​​രെ ആ​​രാ​​ധ​​ന. 23നു ​​രാ​​വി​​ലെ 6.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 10.30നു ​​ദേ​​വാ​​ല​​യ പു​​ന​​ർ​​സ​​മ​​ർ​​പ്പ​​ണ​​വും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വൈ​​കു​​ന്നേ​​രം 4.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. ച​​ട​​ങ്ങു​​ക​​ളു​​ടെ ത​​ത്സ​​മയ സം​​പ്രേ​​ക്ഷ​​ണം ഉ​​ണ്ടാ​​യി​​രി​​ക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group