“റെക്കോഡുകൾ വരും പോകും.. ദൈവ മഹത്വം മാത്രം ശാശ്വതം” യുഎസ് ഒളിമ്പ്യന്റെ വിശ്വാസ സാക്ഷ്യം

വാഷിംഗ്ടൺ ഡിസി :ലോക റെക്കോഡ് തിരുത്തി കൊണ്ട് ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ വിജയിയായ അമേരിക്കൻ താരം സിഡ്നി മക്ക് ലൗഗ്ഗിന്റെ വിശ്വാസ സാക്ഷ്യം വൈറലാകുന്നു.തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിശ്വാസം പ്രഘോഷിക്കുന്നത് .എന്റെ നേട്ടങ്ങൾ എല്ലാം ക്രിസ്തുവിന്റെ മഹത്വമാണെന്നും റെക്കോർഡുകൾ തിരുത്തപെട്ടേക്കാം എന്നാൽ ദൈവമഹത്വം മാത്രമാണ് ശാശ്വതമായി നിലനിൽക്കുന്നതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സിഡ്നി കുറിച്ചു.
400 മീറ്റർ ഹർഡിൽസ് 51.90ലാണ് സിഡ്നി പൂർത്തിയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group