ഏകീകൃത കുർബാന അർപ്പണം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി..

കൊച്ചി: സീറോ മലബാർ സഭയുടെ ഏകീകൃത കുർബാനയർപ്പണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എം ടി നൽകിയ ഹർജി എറണാകുളം മുൻസിഫ് കോടതി തള്ളി.
മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും ഇത്തരം വിഷയങ്ങളിൽ മതമേലധ്യക്ഷന്മാർ എടുക്കുന്ന തീരുമാനം ആയിരിക്കും അവസാനത്തെതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട യിരുന്നു ഹർജി തള്ളിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group