കാർലോ അക്യൂട്ട്സിന്റെ തിരുശേഷിപ്പ് പൊതു വണക്കത്തിന്

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് അർജന്റീനയിലെ സ്കൂളിൽ പൊതു വണക്കത്തിന് വച്ചു.രാജ്യത്തിന്റെ മുഴുവൻ സ്കൂളുകളിലും തിരുശേഷിപ്പുമായി പര്യടനം നടത്തുന്നതിന്റെ ആരംഭം എന്ന നിലയിലാണ് തിരുശേഷിപ്പ് പൊതു വണക്കത്തിന് വച്ചത്.
കാർലോയുടെ മൂന്ന് തിരുശേഷിപ്പുകളാണ് അർജന്റീനയിൽ ഉള്ളത്.ഓഗസ്റ്റ് ആറുവരെ നീണ്ടുനിൽക്കുന്നതാണ് തിരുശേഷിപ്പു പ്രയാണം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group