മതാധ്യാപനം സഭയിലെ അല്‍മായശുശ്രൂഷ: ഫ്രാൻസിസ് മാർപാപ്പ

സഭയിലെ അല്‍മായരുടെ ഔദ്യോഗിക ദൗത്യമായി മതാധ്യാപന ശുശ്രൂഷയെ ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക സന്ദേശം പുറപ്പെടുവിച്ചു.മതാധ്യാപനത്തെ പുതിയൊരു അല്‍മായ ശുശ്രൂഷയായി സ്ഥാപിക്കുന്നതുവഴി ഓരോ ക്രൈസ്തവന്റെയും പ്രേഷിത ദൗത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായി തന്റെ അപ്പോസ്തോലിക സന്ദേശമായ അന്തീകുവും മിനിസ്റ്റേരിയും’ (പുരാതന ശുശ്രൂഷ)യിൽ പാപ്പാ പറഞ്ഞു.സഭാരംഭ കാലം മുതല്‍ക്കേ മതാധ്യാപകര്‍ക്കു സഭാ ചരിത്രത്തിലുണ്ടായിരുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു. പുതിയ നിയമത്തിലെ കൊറീന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ അവരെ പ്രബോധകര്‍ എന്നാണു വിശേഷിപ്പിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group