മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപന ശുശ്രൂഷ നടന്നു….

മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപെടുന്ന കർമങ്ങളിൽ വിശ്വാസികൾ ഓൺലൈനായി പങ്കെടുത്തു.ആലങ്ങാട് ദേവാലയ വികാരി ഫാദർ പോൾ ചുള്ളിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുണ് നേതൃത്വം നൽകിയത്. കൂടാതെ ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പുരാതന ദേവാലയത്തിലെ അതി പുരാതന മാതാവിന്റെ പുന:രുദ്ധരിച്ച ഛായാചിത്രത്തിന്റെ വെഞ്ചരിപ്പും പ്രകാശനവും മെത്രാപോലീത്ത മാർ ആന്റണി കരിയിൽ നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group