ദുരിതത്തിലായ ജനങ്ങൾക്ക് രക്ഷകനായി റവ.ഫാ സെബാസ്റ്റൃന്‍ പേണ്ടാനത്ത്

അറക്കുളം പഞ്ചായത്തിൽ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും ശക്തമായ മലവെള്ള പാച്ചിലിലുംഅകപ്പെട്ട രണ്ടു കുടുംബ്ബങ്ങള്‍ക്ക് രക്ഷയായത് പാല രൂപത മൂലമറ്റം സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളി അസി്സ്റ്റന്‍റ് വികാരി റവ.ഫാ സെബാസ്റ്റൃന്റെ സമയോചിതമായ ഇടപെടൽ.നദി തീരത്ത് താമസിക്കുന്ന അറയ്ക്കല്‍ ,പാറയ്ക്കല്‍ കുടുംബ്ബങ്ങളെയാണ് അച്ചനും ബേബിച്ചന്‍ തട്ടാം പറംബ്ബിലും ചേര്‍ന്ന് രക്ഷപെടുത്തിയത് അറയ്ക്കല്‍,ഷാജിയുടെ ഭാരൃ ബീന,കിടപ്പുരോഗിയായ പാറയ്ക്കല്‍ അന്നമ്മ എന്നിവരേ വടം കെ ട്ടി വലിച്ചാണ് അച്ചനും ബേബിച്ചനും രക്ഷപെടുത്തിയത് ഇരു വീടുകളും വീട്ടു സാധനങ്ങളും ഞൊടിയിടയില്‍ വെള്ളം കവരുകയും ചെയ്തു ഒരു വൈദികന്‍റെ ധീരമായ നടപടി രണ്ടു ജീവനുകളാണ് രക്ഷിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group