ക്രിസ്തു രൂപത്തിന്റെ കൈകൾ വിച്ഛേദിക്കപ്പെട്ട നിലയിൽ.

റോഡെ ഐലൻഡിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപത്തിന്റെ കൈകൾ വിശ്ചേദിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
റോഡെ ഐലൻഡ്ലെ സെന്റ് തോമസ് മൂർ കത്തോലിക്ക ദേവാലയത്തിലെ
തിരു സ്വരൂപമാണ് അക്രമികൾ തകർത്തത്.
ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിയില്ലെന്നും ഇത്തരമൊരു പ്രവർത്തി മനുഷ്യ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന താണെന്നും ഇടവകയിലെ വൈദികനായ
ഫാ. മാർസൽ ടയിലോൺ പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group