ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി.

ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നീ​തി​നി​ഷേ​ധ​വും സാ​മൂ​ഹി​ക​മാ​യ തു​ല്യ​ത​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും ലം​ഘ​ന​വും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടിയും കൂ​ടി​യാ​ണ് നീ​തി​നി​ഷേ​ധ​ത്തി​ലൂ​ടെ ന​ട​ന്നു​ വ​രു​ന്ന​ത്.നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ ജ​നു​വ​രി 14നു ​കോ​ട്ട​യ​ത്ത് ക​ണ്‍വ​ൻ​ഷ​ൻ ന​ട​ത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group