ലെബനോന് വേണ്ടി ജപമാല യജ്ഞം സംഘടിപ്പിക്കുന്നു…

വത്തിക്കാൻ സിറ്റി : ലെബനോന് വേണ്ടി പോന്തിഫിക്കൽ മിഷനറി യൂണിയനും ഇന്റർനാഷണൽ സെന്റർ ഫോർ മിഷനറി ആനിമേഷനും (സിയാം) ചേർന്ന് ജൂലൈ 24 ശനിയാഴ്ച” ജപമാല ഫോർ ലെബനൻ “സംഘടിപ്പിക്കുന്നു..
യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ജപമാല യജ്ഞത്തിൽ ലോകത്തിലെ എല്ലാ വിശ്വാസികൾക്കും ഓൺലൈനിൽ പങ്കെടുക്കാൻ സാധിക്കും.
“ഫ്രാൻസിസ് മാർപാപ്പ ലെബനാനിലെ ക്രിസ്ത്യൻ സമുദായ നേതാക്കളുമായി 2021 ജൂലൈ 1 ന് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ക്രൈസ്തവ നേതാക്കൾ ലെബനോന് വേണ്ടി ജപമാല യജ്ഞം സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group