ആയിരം വർഷം പഴക്കമുള്ള ദേവാലയ അവശിഷ്ടം കണ്ടെത്തി.

ജർമ്മനി : ആയിരം വർഷം പഴക്കമുള്ള ദേവാലയ അവശിഷ്ടം ജർമനിയിൽ കണ്ടെത്തി. റോമൻ സാമ്രാജ്യത്തകാലത്തെ ദേവാലയ അവശിഷ്ടമാണ് ജർമനിയിൽനിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. കൂടാതെ 14,15 നൂറ്റാണ്ടുകളിലെ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജർമനിയിലെ എയ്സ്ലീബെന്നിൽ നിന്നാണ് ആയിരം വർഷത്തിലധികം പഴക്കമുള്ള ദേവാലയ അവശിഷ്ടം കണ്ടെത്തിയത്.
ദേവാലയവുമായി ബന്ധപ്പെട്ട 70 സെമിത്തേരി കല്ലറകളും കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഒന്നാമൻ ചക്രവർത്തിയുടെ കാലത്തെ ദേവാലയം ആകാമെന്നാണ് ഗവേഷകരുടെ നിഗമനം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group