കൊച്ചി : ഓണച്ചെലവുകൾ കൂടി പ്രമാണിച്ച് സംസ്ഥാനം 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ഈ മാസം 14നു ലേലം നടക്കും. എന്നാൽ ഓണത്തിനായി ഇനിയും കടമെടുക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം മാത്രം 7500 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഒരു ശതമാനം അധികവായ്പ കൂടി അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group