ത്യാഗ നിർഭരമായ മനോഭാവം ക്രൈസ്തവമുദ്രയാകണം : ആർച്ച് ബിഷപ്പ്

ത്യാഗ മനസ്കത ക്രൈസ്തവ സമൂഹം എന്നും മുഖമുദ്രയായി സ്വീകരിക്കണമെന്ന് ഓർമ്മിപ്പിച്ച് ആർച്ച് ബിഷപ്പ് എമിരറ്റസ് ഫ്രാൻസിസ് കല്ലറക്കൽ.

അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കപ്പൽ `നിർമ്മാണശാലക്കുവേണ്ടി വരവുകാട്ട് കുരിശുപള്ളിയും, പൂർവ്വികരെ അടക്കം ചെയ്ത സിമിത്തേരിയും മാറ്റി അംബികാപുരം പള്ളി സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ നാളിതുവരെ ക്രൈസ്തവസമൂഹം ചെയ്ത എല്ലാ പ്രവർത്തനങ്ങളെയും ആർച്ച്ബിഷപ്പ് അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group