സ്വവർഗ വിവാഹത്തെ വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും കുടുംബവും, അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group