ശാ​സ്ത്ര-സാ​ഹി​ത്യ​ പു​ര​സ്‌​കാ​ര​o: നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു

കേ​​​ര​​​ള സം​​​സ്ഥാ​​​ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ശാ​​​സ്ത്ര സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ക്ഷ​​​ണി​​​ച്ചു.

മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളെ ജ​​​ന​​​കീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഗ​​​ണ്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 2022ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തും ജ​​​ന​​​ങ്ങ​​​ളി​​​ൽ ശാ​​​സ്ത്രാ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തും അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക​​​വു​​​മാ​​​യ ര​​​ച​​​ന​​​ക​​​ളാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

ബാ​​​ല​​​ശാ​​​സ്ത്ര സാ​​​ഹി​​​ത്യം, ജ​​​ന​​​പ്രി​​​യ ശാ​​​സ്ത്ര സാ​​​ഹി​​​ത്യം, ഗ​​​ഹ​​​ന​​​മാ​​​യ വൈ​​​ജ്ഞാ​​​നി​​​ക ശാ​​​സ്ത്ര സാ​​​ഹി​​​ത്യം, ശാ​​​സ്ത്ര പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം, ശാ​​​സ്ത്ര ഗ്ര​​​ന്ഥ വി​​​വ​​​ർ​​​ത്ത​​​നം (മ​​​ല​​​യാ​​​ളം) എ​​​ന്നീ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ്. അ​​​ൻ​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും, ഫ​​​ല​​​ക​​​വും, പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. അ​​​പേ​​​ക്ഷ ഫോ​​​മും നി​​​ബ​​​ന്ധ​​​ന​​​ക​​​ളും www.kscste.kerala. gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​വും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ, ശാ​​​സ്ത്ര ഭ​​​വ​​​ൻ, പ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695 004 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 5ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kscste. kerala.gov.in. സന്ദർശിക്കുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group