ബസുകളില്‍ സീറ്റ് ബെല്‍റ്റ് അപ്രായോഗികം : കെ.ബി.ടി.എ

കൊച്ചി :യാത്രാബസുകള്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹനങ്ങളിലെയും ഡ്രൈവര്‍മാരും മുൻസീറ്റുകളില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് കേരള ബസ് ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ കമ്മിറ്റി.

വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സീറ്റ് ബല്‍റ്റ് ധരിക്കേണ്ടി വരുന്നത് ഡ്രൈവിംഗിനെ പ്രതികൂലമായി ബാധിക്കും. റോഡപകടങ്ങള്‍ കുറയ്ക്കാൻ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടത് ആവശ്യമാണെങ്കിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ പ്രായോഗികത കൂടി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group