വി. സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​രു​സ്വ​രൂ​പം തകർത്ത സംഭവം : ര​​ണ്ടു​​പേ​​ർ പി​​ടി​​യി​​ൽ..

കഴിഞ്ഞദിവസം രാ​​മ​​നാ​​ഥ​​പു​​രം ഹോ​​ളി ട്രി​​നി​​റ്റി ക​​ത്തീ​​ഡ്ര​​ലിലെ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം ത​​ക​​ർ​​ത്ത സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.ഇ​​വ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. ഇ​​വ​​ർ ആ​​രാ​​ണ്, ഏ​​തെ​​ങ്കി​​ലും സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​മു​​ണ്ടോ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു.

സ​​ഹ വി​​കാ​​രി ഫാ.​​ബാ​​സ്റ്റി​​ൻ ജോ​​സ​​ഫ് പു​​ല്ല​​ന്താ​​ന​​ത്ത് ന​​ൽകി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ രൂ​​പീ​​ക​​രി​​ച്ചി​​രു​​ന്നു. സ്പെ​​ഷ​​ൽ ടീം ​​പ്ര​​ദേ​​ശ​​ത്തെ നി​​രീ​​ക്ഷ​​ണ ക്യാമറകൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് കേ​​സു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന ര​​ണ്ടു​​പേ​​രെ പി​​ടി​​കൂ​​ടി​​യ​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group