അതിശക്തമായ ചൂടുമായി ബന്ധപ്പെട്ട് ഏകദേശം ഈ വര്‍ഷം 1,00,000 മരണങ്ങള് ഉണ്ടാവുമെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ റെക്കോര്‍ഡ് വേനലില്‍ ചൂട് കാരണം 61,000ത്തിലധികം ആളുകള്‍ മരിച്ചു. മാരകമായ ചൂടില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ ആളുകളെ സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.
2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 35 യൂറോപ്യന്‍ രാജ്യങ്ങളിലായി 823 പ്രദേശങ്ങളില്‍ 543 ദശലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു സംഘം ഗവേഷകര്‍ താപനിലയും മരണനിരക്കും സംബന്ധിച്ച ഡാറ്റ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group