കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാളിനൊപ്പം അദ്ദേഹം പ്രഭാത ഭക്ഷണത്തിലും പങ്കുചേര്‍ന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും, അതേസമയം, പദ്ധതി നടപ്പാക്കരുതെന്നത് ഒഴികെയുള്ള മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group