രാ​​ഷ്‌ട്രീ​​യ കേ​​ര​​ള​​ത്തി​​ന്‍റെ മൗ​​നം ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത് : സീ​​റോ മ​​ല​​ബാ​​ർ പ​​ബ്ലി​​ക് അ​​ഫ​​യേ​​ഴ്സ് ക​​മ്മീ​​ഷ​​ൻ

ക്രൈ​​​​സ്ത​​​​വ​​​​ വിശ്വാസിക​​​​ൾ​​​​ക്കും വി​​​​ശു​​​​ദ്ധ​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കും നേരേ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കേരളത്തിൽ അ​​​​വ​​​​ഹേ​​​​ള​​​​ന​​​​ങ്ങ​​​​ളും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ.

ക്രി​​​​സ്മ​​​​സ്കാ​​​​ല​​​​ത്ത് ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ഒ​​​​റ്റ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ വേ​​​​ണ്ട​​​​ത്ര ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​വും ഇ​​​​ട​​​​പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന ബൈ​​​​ബി​​​​ൾ ക​​​​ത്തി​​​​ക്ക​​​​ലെ​​​​ന്ന അ​​​​ത്യ​​​​ന്തം ഗൗരവ ​​സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള ക്രി​​​​മി​​​​ന​​​​ൽ-വർഗീ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യം സം​​​​ഭ​​​​വി​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​ സ​​​​മൂ​​​​ഹം പ​​​​രി​​​​പാ​​​​വ​​​​ന​​​​മാ​​​​യി ക​​​​രു​​​​തു​​​​ന്ന വി​​​​ശു​​​​ദ്ധ ബൈ​​​​ബി​​​​ൾ ക​​​​ത്തി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തയാളു​​​​ടെ ന​​​​ട​​​​പ​​​​ടി അ​​​​ങ്ങേ​​​​യ​​​​റ്റം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണ്. ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ ന്യൂന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക്‌ ഇ​​​​ര​​​​യാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മ്പോ​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും രാ​​​​ഷ്ട്രീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും മൗ​​​​നം അ​​​​വ​​​​ലം​​​​ബി​​​​ക്കു​​​​ന്ന​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നതും അ​​​​വ​​​​രെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തുന്നതുമാണ്.

ബൈ​​​​ബി​​​​ൾ ക​​​​ത്തി​​​​ച്ച​​​​തി​​​​നെ ക​​​​ക്ഷി​​-രാ​​​​ഷ്ട്രീ​​​​യ ഭേ​​​​ദ​​​​മെ​​​​ന്യേ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ക​​​​യും വേ​​​​ണം. തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ തൂ​​​​ണു​​​​ക​​​​ൾ അ​​​​തി​​​​നോ​​​​ട് സ​​​​ന്ധിചെ​​​​യ്യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലുള്ള നി​​​​ശ​​​​ബ്ദ​​​​ത​​​​യും നി​​​​സം​​​​ഗ​​​​ത​​​​യു​​​​മെ​​​​ന്ന് പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. യോ​​​​ഗ​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group