കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി സിസ്റ്റർ ഡോ. ലില്ലിസ ചുമതലയേറ്റു

സിസ്റ്റർ ഡോ. ലില്ലിസ കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി സിസ്റ്റർ ഡോ. ലില്ലിസ ചുമതലയേറ്റു. ആരാധനാ സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ് അംഗമാണ് സിസ്റ്റർ ഡോ. ലില്ലിസ.

തലശേരി ജോസ്ഗിരി, കോ-ഓപ്പറേറ്റീവ് എന്നീ ആശുപത്രികളിൽ 16 വർഷം അധ്യാപികയായും ജോസ്ഗിരി ആശുപത്രിയിൽ ആറുവർഷം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽനിന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയാണ് സിസ്റ്റർ ഡോ. ലില്ലിസ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group