കണ്ണൂർ: അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസിനി സഭയുടെ (യുഎംഐ) സുപ്പീരിയർ ജനറലായി സിസ്റ്റർ വന്ദന ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ നിരൂപ പുത്തൻപുരയ്ക്കൽ അസിസ്റ്റന്റ് ജനറലായും സിസ്റ്റർ എസ്തേർ ദിൽറിയോ, സിസ്റ്റർ ലില്ലി ജോസ് പാറൻകുളങ്ങര, സിസ്റ്റർ ഷെറിൻ ലോബൊ എന്നിവരെ കൗൺസിലർമാരായും സഭയുടെ ജനറൽ ചാപ്റ്ററിൽ തെരഞ്ഞെടുത്തു.
ഗോവ വാസ്കോഡിഗാമ സ്വദേശിനിയായ സിസ്റ്റർ വന്ദന ഫെർണാണ്ടസ് കഴിഞ്ഞ 18 വർഷമായി ജനറൽ കൗൺസിലറായും സുപ്പീരിയറായും അസിസ്റ്റന്റ് ജനറലായും ഇറ്റലിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group