ബുർക്കിനാ ഫാസോയിൽ ജിഹാദികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടു. അൽഗായിലാണ് സംഭവം. തീവ്രവാദികൾ സംഘം ചേർന്ന് ക്രൈസ്തവ ഗ്രാമങ്ങൾ ആക്രമിക്കുകയും ആളുകളെ കൊലപെടുത്തുകയുമായിരുന്നു. അക്രമികൾ വീടുകൾക്ക് തീയിടുകയും ചെയ്തു.
അക്രമം ഭയന്ന് നിരവധി ക്രൈസ്തവർ നൂറു കിലോമീറ്റർ അകലെയുള്ള നഗരത്തിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴു വർഷമായി ബുർക്കിനോ ഫാസോ അരാജകത്വത്തിലാണ്. ജിഹാദികളുടെ ആക്രമണത്തിൽ മാത്രം കഴിഞ്ഞ 2 വർഷങ്ങൾക്കുള്ളിൽ രണ്ടായിരത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group