തിരുവനന്തപുരം : ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെ സുരക്ഷ ആവശ്യമുള്ള എല്ലാ ആരാധനാലയങ്ങൾക്കും പണം ഈടാക്കി സുരക്ഷാ സേവനം നൽകുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുരക്ഷയ്ക്കായുള്ള പോലീസിന്റെ നിർബന്ധിത ചുമതലകൾ ഒഴികെ ദീർഘകാല അടിസ്ഥാനത്തിൽ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങൾക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) മുഖേന സുരക്ഷ നൽക്കുവാനാണ് മന്ത്രി
സഭയുടെ പുതിയ തീരുമാനം.
വ്യാവസായിക സ്ഥാപനങ്ങൾ – യൂണിറ്റുകൾ എന്നിവയ്ക്ക് സുരക്ഷ നൽകുമ്പോൾ ഈടാക്കുന്ന അതേ നിരക്കിൽ പേയ്മെന്റ് അടിസ്ഥാനത്തിലാണ് പണം ഇനി മുതൽ നൽകേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group