നിയോഫൊറസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ വിശുദ്ധന്‍ പഴയകാല രക്തസാക്ഷികളില്‍
പ്രഥമസ്ഥാനീയനാണ്. മെത്രാനും രക്തസാക്ഷിയുമായ ഇദ്ദേഹത്തിന്‍റെ അന്തിയോക്കില്‍ നിന്നും റോമിലേക്
ുള്ള അവസാനയാത്ര ഒരു കുരിശിന്‍റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയില്‍
എഴുതിയ കത്തുകള്‍ കുരിശിന്‍റെ വഴിയിലെ ഏഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്ന ക്രിസ്തു
സ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും ക്രൂശിതനോട് ഐക്യപ്പെടുവാനുള്ള അദ്ദേഹത്തിന്‍റെ തീവ്രമായ
ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്.
അപ്പസ്തോലിക കാലഘട്ടത്തിനുശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെക്കുറിച്ച്
നമുക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന ഏഴ് അമൂല്യരത്നങ്ങളാണ് ഈ കത്തുകള്‍ വിശുദ്ധ ഇഗ്നേഷ്യ
ത്തിന്‍റെ അന്ത്യത്തെ കുറിച്ച് ലഭ്യമല്ല. ഒരുപക്ഷേ ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് രക്തദാഹി
കളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി പതിനായിരത്തോളം പടയാളികളുടെയും പതിനെ
ാന്നായിരുത്തോളം വരുന്ന മൃഗങ്ങളെ ബലിയര്‍പ്പിച്ചുകൊ് നടത്തിയിരുന്ന വിജയാഘോഷ വേദികളില്‍
എവിടെയെങ്കിലും ആകാം എന്ന് കരുതപ്പെടുന്ന ചരിത്രപ്രസിദ്ധമായ ‘കോളൊസിയം’ ആകാം ഒരു
പക്ഷേ വിശുദ്ധന്‍റെ മഹത്വപൂര്‍ണ്ണമായ രക്തസാക്ഷിത്വത്തിന് വേദി. രക്തസാക്ഷിത്വ മണ്ഡപം സിംഹ
ങ്ങളുടെ കൂര്‍ത്തപല്ലുകളാല്‍ ഛിന്നഭിന്നമാക്കപ്പെട്ട ക്രിസ്തുവിനുവേി വി. ഇഗ്നേഷ്യസ് ധീരര്കതസാ
ക്ഷിത്വം വരിച്ചുകൊാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധന്‍റെ അവസാന വാക്കായി
കരുതപ്പെടുന്നത് സിറിയ മുതല്‍ റോം വരെ കരയിലും കടലിലും വന്യമൃഗങ്ങളോട് ഏറ്റുമുറ്റേതായി
വന്നു. പകലും രാത്രിയും ഏതാ് പത്തോളം പുള്ളിപുലികള്‍ക്ക് ബന്ധത്നായി കാണപ്പെട്ടു. നല്ലതായി
പെരുമാറുംതോറും ക്രൂരന്മാരായികൊിരുന്ന ഇവരാണ് എന്‍റെ കാവല്ക്കാര്‍. ഇവരുടെ ക്രൂരമായ പെരുമാ
റ്റങ്ങള്‍ എനിക്കുള്ള ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേ
ി ഇപ്പോഴെ തയാറാക്കി നിര്‍ത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേി വരും.
“ഞാനവയോട് പെട്ടെന്നുള്ള എന്‍റെ വിടവാങ്ങലിനായി അപേക്ഷിക്കേി വന്നേക്കാം, മറ്റ് സാക്ഷി
കള്‍ക്ക് സംഭവിച്ചതുപോലെ എന്‍റെ ശരീരത്തെ ആര്‍ത്തിയോടെ തിന്നുവാനായി ഞാന്‍ അവനെ
ക്ഷണിക്കും എന്‍റെ മേല്‍ ചാടി വീഴുന്നതിന് അവന്‍ മടിക്കുകയാണെങ്കില്‍ എന്നെ തിന്നുവാനായി ഞാന
വയെ പ്രേരിപ്പിക്കും. എന്‍റെ കുഞ്ഞുമക്കളെ ഇത്തരം വാക്കുകള്‍ക്ക് എന്നോട് ക്ഷമിക്കുക. എനിക്ക് നല്ലതെ
ന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കള്‍ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ
കത്തെണം. തീയും, കുരിശും വന്യമൃഗങ്ങളും ഒടിഞ്ഞുനുറുങ്ങിയ എല്ലുകളും പൂര്‍ണ്ണമായും
കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്‍റെ പീഡനവും എനിക്ക് ക്രിസ്തുവിലെത്താന്‍ കഴിയുമെങ്കില്‍ ഇവയെല്ലാം
കീഴ്പ്പെടുത്തിക്കൊട്ടെ.”‘