ഇന്നിന്റെ ആരോഗ്യ പ്രവർത്തകർക്ക് ജീവിത മാതൃകയാണ് വിശുദ്ധ മറിയം ത്രേസ്യ : ഡോ. ജോസ് ഊക്കൻ

നമ്മളെല്ലാം കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ എല്ലാവർക്കും മാതൃകയായി നിൽക്കുകയാണ് വിശുദ്ധ മറിയം തസ്യം പ്രത്യേകിച്ച് ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക്‌ . പണ്ടാരുനാൾ പുത്തൻചിറയിലും സമീപപ്രദേശങ്ങളിലും പടർന്നുപിടിച്ച വസൂരി എന്ന മഹാവ്യാധിയിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ചവരിൽ ഒരാളായിരുന്നു വിശുദ്ധ മറിയം ത്രേസ്യ .വസൂരി ബാധിച്ച പായയിൽ പൊതിഞ്ഞു ഉപേക്ഷിക്കപ്പെടുന്ന കുറേപ്പേരെ രോഗമുക്തരാക്കാനും ബാക്കിയുള്ളവരെ ഭാഗ്യമാണത്തിന് അർഹരാക്കാനും വിശുദ്ധയ്ക്ക് കഴിഞ്ഞു. ഈ നിസ്വാർഥ സേവനം അവരെ ലോകം കണ്ട നവോത്ഥാന നായികയാക്കി നിലനിർത്തുന്നു. ഡോ. ജോസ് ഊക്കൻ വി. മറിയം ത്രേസ്വയുടെ സഹോദര പൗത്രനും സെന്റ് മറിയം ത്രേസ്യ ഫാമിലി ഫെലോഷിപ് കോ-ഓർഡിനേറ്റർ കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group