കോതമംഗലം രൂപതയുടെ കീഴിലുള്ള അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പദവിയിലേക്ക് ഉയർത്തുന്നു. ഇന്ന്
(2021 ഏപ്രിൽ 8 വ്യാഴാഴ്ച ) മൂന്നുമണിക്ക് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സെന്റ് മേരീസ് ഫെറോന ദേവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group