ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെആർഎൽ സി സി.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ത്യയിൽ നടമാടിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളമാണെന്നും കെആർഎൽ സി സി. ബഹ്‌റൈൻ യൂണിറ്റ്.
സ്റ്റാൻ സ്വാമിയുടെ അകാല നിര്യാണത്തിൽ അനുശോചന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽസംസാരിച്ചു.
കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപതയുടെ അന്തർദേശിയ പ്രവാസി സംഘടനയുടെ ജനറൽ സെക്രട്ടറി പോൾ ഗ്രിഗറി,ജോൺ, പീറ്റർ സോളമൻ, പ്രവീൺ മാടായി , സനു ജോൺ, പ്രവീൺ പിലാത്തറ, ശശി, ഷൈജു, സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group