തരംഗമായി ആകാശചിത്രം ക്രൈസ്റ്റ് ദ റഡീമർ

മെക്സിക്കോ :എറിക് പെക് എന്ന മെക്‌സിക്കൻ ഫോട്ടോഗ്രാഫർ മെക്‌സിക്കോയിലെ യാക്‌സ്‌കാബ എന്ന സ്ഥലത്തുനിന്ന് സൂര്യാസ്തമയ സമയത്ത് പകർത്തിയ ഈ ആകാശദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. മേഘങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നുവന്നപ്പോൾ, ബ്രസീലിലെ ക്രൈസ്റ്റ് ദ റഡീമർ ശിൽപ്പത്തെ അനുസ്മരിപ്പിക്കുംവിധം ആകാശത്ത് രൂപപ്പെട്ട അടയാളമാണ് ചിത്രത്തെ മനോഹരമാക്കുന്നത്.
Photo Courtesy: Erick Pech


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group