സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല​​​ടി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ത​​​ക​​​ര്‍​ക്കു​​​ന്നത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​o: സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍

കൊച്ചി : ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ത്ഥിക​​ൾ നട്ടം തിരിയുമ്പോൾ സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല​​​ടി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ത​​​ക​​​ര്‍​ക്കു​​​ന്ന ക്രൂ​​​ര​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

നി​​​ത്യോ​​​പ​​​യോ​​​ഗ​​​ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം, വ​​​ന്യ​​​ജീ​​​വി ആക്രമണങ്ങ​​​ള്‍, ബ​​​ഫ​​​ര്‍​സോ​​​ണ്‍, വി​​​ഴി​​​ഞ്ഞം, ക​​​ട​​​ക്കെ​​​ണി തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ജ​​​ന​​​കീ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടാ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​തി​​​സ​​​ന്ധി സ​​​ര്‍​ക്കാ​​​ര്‍ ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന​​​തു ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെന്നും അ​​ദ്ദേ​​ഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group