തടവറയുടെ ഏകാന്തതയിൽ നിറ സാന്നിദ്ധ്യമായി മാറിയ ജീസസ്സ് ഫ്രട്ടേണിറ്റി ആന്റ് പ്രിസൺമിനിസ്ട്രി ഇന്ത്യയുടെ 34-ാം വാർഷികവു 21-ാം സംസ്ഥാന സമ്മേളനവും നാളെ മുതൽ രണ്ടാം തീയതി വരെ കെ സി ബി സി സെക്രട്ടറിയേറ്റ് പി ഒ സിയിൽ നടക്കും. അഭിവന്ദ്യ ബിഷപ്പ് ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനം 2 തീയ്യതി 2.30 ന് കെ സി ബി സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അദ്ധ്യക്ഷതയിൽ സമാപിക്കുo.
2 തിയ്യതി ജീസസ്സ് ഫ്രട്ടേണിറ്റിയുടെ വൈസ് ചെയർമാനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി തുടർന്നുള്ള ശുശ്രൂഷകളും നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 130 -ഓളം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group