തൃശ്ശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലിസിന്‍റെ (LOAF) നേതൃത്വത്തിൽ ദമ്പതികൾക്ക് വേണ്ടി താമസിച്ചു കൊണ്ടുള്ള ധ്യാനം ജൂൺ മാസം മുതൽ എല്ലാ മാസത്തിലും സംഘടിപ്പിക്കുന്നു.
കുടുംബങ്ങൾ കുടുംബങ്ങളോട് സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന് ഏറ്റവും അനിവാര്യമായ പഠനങ്ങൾ, ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ മാസം 9-ാം തിയതി വെള്ളിയാഴ്ച വൈകീട്ട്, 6 PM മുതൽ 11-ാം തിയതി ഞായറാഴ്ച 5 PM വരെ തൃശൂർ, നെടുപുഴ ജോർദാനിയ ധ്യാന കേന്ദ്രത്തിൽ വെച്ചാണ് ധ്യാനo നടക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group