സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ തീപിടുത്തം

ആലപ്പുഴ രൂപതയുടെ കീഴിലുള്ള പുന്നപ്ര സെന്റ് ജോസഫ് ദേവാലയത്തിൽ ഉയിർപ്പ് തിരുനാൾ തിരു ക്കർമ്മങ്ങൾക്കിടയിൽ തീപിടുത്തം.ഉയിർപ്പ് തിരുന്നാൾ ദിവ്യബലി നടക്കവെയാണ് തീപിടിത്തമുണ്ടായത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group